LATEST NEWS

Related Posts

LOCAL NEWSKOTHAMANGALAMപുതുപ്പാടി തെക്കുംചേരിയിൽ (കുന്നുംപുറത്ത് )അന്ത്രു (88) നിര്യാതനായി

പുതുപ്പാടി തെക്കുംചേരിയിൽ (കുന്നുംപുറത്ത് )അന്ത്രു (88) നിര്യാതനായി

കോതമംഗലം : പുതുപ്പാടി തെക്കുംചേരിയിൽ (കുന്നുംപുറത്ത് ) പരേതനായ മൈതീൻ മകൻ അന്ത്രു (88) നിര്യാതനായി.
കബറടക്കം ഞായറാഴ്ച രാവിലെ 11.30 ന് പുതുപ്പാടി ജുമാ മസ്ജിദ് കബറിസ്ഥാനിൽ
ഭാര്യ: നാച്ചി, മക്കൾ: കുഞ്ഞുമോൻ, പരേതനായ ബാവു, ജമാൽ, യൂനസ്, അലി മുത്ത്, സുലൈഖ, അനസ്, ജാഫർ
മരുമക്കൾ: മിസ്രി, സുഹറ, ഷാജിത, ഹാജിറ, സുബി, അലി, സഫിയ, റബിഷ

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.